
കൊച്ചി: ഏഴ് പതിറ്റാണ്ടിലേറെയായി ആതിഥ്യ മര്യാദയെ പുനഃര്നിര്വചിച്ച എറണാകുളത്തെ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പുതിയ മാനേജ്മെന്റിന് കീഴില്‍ പുതിയ രൂപത്തില്‍ ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലായി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കലാതീതമായ മനോഹാരിതയും സമകാലിക സുഖസൗകര്യങ്ങളും ചേര്‍ന്ന് ആധുനികതയും പൈതൃകവും സംയോജിപ്പിച്ച അനുഭവമാണ് ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ അതിഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ബിസിനസ്, വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ തരത്തില്‍ വിശാലവും മനോഹരവുമായി രൂപകല്‍പ്പന ചെയ്ത മുറികള്‍ നല്കുന്നതിലൂടെയാണ് പരമ്പരാഗത നവയുഗ ഹോട്ടലുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത്.
നഗര ഹോസ്പിറ്റാലിറ്റി ട്രെന്‍ഡുകള്‍ ചെറിയ താമസ സൗകര്യങ്ങളാണ് ഒരുക്കുന്നതെങ്കില്‍ അതിഥികള്‍ക്ക് സൗകര്യപ്രദമായി സുഖസൗകര്യങ്ങളില്‍ വിശ്രമിക്കാന്‍ തയ്യാറാക്കിയ വിശാലമായ മുറികളാണ് ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ വാഗ്ദാനം ചെയ്യുന്നത്.
ഐതിഹാസിക ഹോട്ടലിന്റെ പുതുമയില്‍ അഭിമാനിക്കുന്നതിനോടൊപ്പം ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റിയുടെ തനതായ ഊഷ്മളതയും സേവന മികവും ഉള്‍പ്പെടുത്തിയതാണ് പുതിയ ഹോട്ടലെന്ന് ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ അനില്‍ നാഗ്പാല്‍ പറഞ്ഞു. ......
കൊച്ചി - അടിസ്ഥാന സൗകര്യ വികസനം മുതൽ -സംസ്ഥാനത്തിന് പൊതുവെയും സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് പ്രത്യേകിച്ചും ഏറ്റവും പ്രയോജനകരമായ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികൾ വരെ . നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ വൈമുഖ്യം കാട്ടുകയാണെന്ന് ബി ജെ പി സംസ്ഥാന ജന. ......
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ബംഗ്ലാവിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണക്കിൽപെടാത്ത നോട്ടുകെട്ടുകളുടെ ശേഖരം കണ്ടെത്തിയ സംഭവം ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്ന സംഭവമെന്ന് സുപ്രീംകോടതി കൊളീജിയത്തിലെ ചിലം അംഗങ്ങൾ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബംഗ്ലാവിൽ നിന്നാണ് കണക്കിൽപെടാത്ത പണം കണ്ടെത്തിയത്. ......
വിവാഹിതയായ സ്ത്രീ അശ്ലീല വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണല്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ കരൂർ സ്വദേശിയായ യുവാവിന്റെ വിവാഹമോചന ഹർജി തള്ളിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ......
ലണ്ടനിൽ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി പൂർണമായും നിലച്ചതോടെ ഇന്ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. ......
കഴിഞ്ഞ മാസം 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേൽ വ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി
അപകടത്തിന് കാരണമായ KL-07-BT-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം പയപ്പാർ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ വീട്ടിൽ രാജേഷിനെ (44) പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്തു. ......
ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ144-ാമത് സെഷനിൽ ഖത്തർഅമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.ഐഒസി പ്രസിഡന്റ് ഡോ.......
ദോഹ: ഖത്തർ ഇക്കണോമിക് ഫോറം (ക്യുഇഎഫി) അഞ്ചാം പതിപ്പ് മെയ് 20 മുതൽ 22 വരെ ദോഹയിൽ നടക്കും.......
ദോഹ: സംസ്കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്നും കുടുംബ സംഗമവും നടത്തി. ഇരുനൂറ്റിഅൻപതോളം യൂണിറ്റ് അംഗങ്ങൾ പങ്കെടുത്ത സംഗമം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉൽഘാടനം ചെയ്തു. ......